NEWS
ദേശീയ വികസന ഫോറം: സഹമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടി കാഴ്ച നടത്തി
19/03/2025 04:06 PM IST

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി ദേശീയ വികസന ഫോറത്തിൽ പങ്കെടുത്തു.
സഹ മന്ത്രിമാരുമായും പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായും ദേശീയ വികസന ഫോറത്തിൽ ഫലപ്രദമായ കൂടിക്കാഴ്ച നടത്തി, സാമ്പത്തിക സുസ്ഥിരത, നിക്ഷേപ അവസരങ്ങൾ, വികസനത്തിൽ പ സ്വകാര്യ മേഖലയുടെ പങ്ക് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മൂന്നാമത്തെ ദേശീയ വികസനനയത്തെ കുറിച്ച് ഫോറം ചർച്ച ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











